കണ്ണൂരിൽ മാർക്സിന്റെ ദർശനങ്ങൾ സെമിനാർ നടത്തി

കണ്ണൂർ : ദേശീയ മാനവിക സൗഹൃദ വേദി കണ്ണൂർ ജില്ലാ കമ്മറ്റി കാറൽ മാർക്സിന്റെ ദർശനങ്ങൾ  സെമിനാർ നടത്തി. പ്രണയവും മൂലധനവും പുസ്തകം പരിചയപ്പെടുത്തി.

മൊയാരം സ്മാരക ലൈബ്രറിയിൽ കെ.എൽ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. സിറാജ് അധ്യക്ഷനായി. രാജീവൻ എടചൊവ്വ, പി.കെ. ലളിത എന്നിവർ സംസാരിച്ചു.