സ്കൂട്ടറിൽ ലിഫ്റ്റ് നൽകി: ‌കണ്ണൂരിൽ ആളില്ലാത്ത വഴിയിൽ നിർത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു

സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി: ആളില്ലാത്ത വഴിയിൽ നിർത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു. പാണപ്പഴ സ്‌കുളിന് സമീപത്തുള്ള വഴിയിലായിരുന്ന സംഭവം. കണാരം വയ്കര, സ്വദേശിനി എടവന ഫൗസിൽ ശാന്ത (58) യുടെ സ‌യുടെ ഒന്നര പവൻ തുക്കം വരുന്ന സ്വർണ്ണ മാലയാണ് പൊട്ടിച്ചു കൊണ്ടു പോയത്.

 

പരിയാരം: സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി: ആളില്ലാത്ത വഴിയിൽ നിർത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു. പാണപ്പഴ സ്‌കുളിന് സമീപത്തുള്ള വഴിയിലായിരുന്ന സംഭവം. കണാരം വയ്കര, സ്വദേശിനി എടവന ഫൗസിൽ ശാന്ത (58) യുടെ സ‌യുടെ ഒന്നര പവൻ തുക്കം വരുന്ന സ്വർണ്ണ മാലയാണ് പൊട്ടിച്ചു കൊണ്ടു പോയത്.

ഇന്ന് (ശനിയാഴ്ച്ച) രാവിലെ ഏഴിന് കണാരം വയലിൽ നിന്ന് മാതൃമംഗലം ഭാഗത്തക്ക് പോകാനായി ബസ് കത്ത് നിന്ന ശാന്തയോട് പരിചയഭാവം കാണിച്ച് സ്കൂട്ടറിൽ വന്ന ഒരാൾ താനും മാരമംഗലത്തേക്കാണെന് പറഞ്ഞ് സ്‌കൂട്ടറിൽ കയറ്റുകയു പാണപ്പഴ സ്കൂൾ സ്റ്റോപ്പ് എത്തിയപ്പോൾ എളുപ്പ വഴിയാണെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന റോഡിലേക്ക് കയറി ആളില്ലാത സംലത്തെിയപ്പോഴാണ് അവിടെ ശാന്തയെ സ്‌കൂട്ടറിൽ നിന്ന് ഇറക്കിയരിന് ശേഷം സ്വർണ്ണമാല പൊട്ടിച്ചെടുത്ത് വേഗത്തിൽ രക്ഷപ്പെടുകയായിരന്നു. ശാന്തയുടെ പരാതിയെ തുടർന്ന്പരിയാരം പോലിസ് സറല‌രത്തി സി സി ടി വി ക്യാമറകൾ കേന്ദ്രികരിച്ച് അന്വേഷണമാരംഭിച്ചു.