കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു
കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു .നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു .കണ്ണൂർ വളക്കൈയിലാണ് അപകടം . കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത് .
Updated: Jan 1, 2025, 17:36 IST
കണ്ണൂർ : കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു .നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു .കണ്ണൂർ വളക്കൈയിലാണ് അപകടം . കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത് .
വളക്കൈ വിയറ്റ്നാം റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .പരിക്കേറ്റ വിദ്യാർത്ഥികളെ തളിപ്പറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി