സതീശൻ പാച്ചേനിനാലാം ചരമ ദിനാചരണം പയ്യാമ്പലത്ത് നടത്തി

മുൻ ഡിസിസി  പ്രസിഡണ്ടും കോൺഗ്രസ് നേതാവായിരുന്ന സതീശൻ പാച്ചേനിയുടെ നാലാം ചരമ ദിനത്തിൽ  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാമ്പലം സ്മൃതി മണ്ഡലത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

 

കണ്ണൂർ :മുൻ ഡിസിസി  പ്രസിഡണ്ടും കോൺഗ്രസ് നേതാവായിരുന്ന സതീശൻ പാച്ചേനിയുടെ നാലാം ചരമ ദിനത്തിൽ  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാമ്പലം സ്മൃതി മണ്ഡലത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡിസിസി  പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ  കോൺഗ്രസ്  വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ എംപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ ,പിടി മാത്യു ,  ചന്ദ്രൻ തില്ലങ്കേരി ,ഹക്കീം കുന്നേൽ, , എം പി ഉണ്ണികൃഷ്ണൻ, രാജീവൻ എളയാവൂർ, മുഹമ്മദ് ബ്ലാത്തൂർ,സുമാ ബാലകൃഷ്ണൻ ,വി സി രാധാകൃഷ്ണൻ മാസ്റ്റർ,  രജിത്ത് നാറാത്ത്, എൻ. പി ശ്രീധരൻ, വി വി പുരുഷോത്തമൻ,കെ. പ്രമോദ്,ഫിലോമിന ടീച്ചർ,പി മുഹമ്മദ് ഷമ്മാസ് ,അഡ്വ.റഷീദ് കവ്വായി , വിജിൽ മോഹനൻ, ശ്രീജ മഠത്തിൽ, സാജു കെപി, കെ.ബാലകൃഷ്ണൻ മാസ്റ്റർ,അഡ്വ.പി ഇന്ദിര, ടി ജയകൃഷ്ണൻ,ബിജു ഉമ്മർ ,കണ്ടോത് ഗോപി , എം സി അതുൽ , സി ടി സജിത്ത്, കാട്ടാമ്പള്ളി രാമചന്ദ്രൻ, ,  സി ടി ഗിരിജ,വി ആർ. ഭാസ്കരൻ,കെ സി ഗണേശൻ ,ഹരിദാസ് മൊകേരി ,ടി ജനാർദ്ദനൻ ,ഇ ടി രാജീവൻ ,രാജീവൻ പാനുണ്ട ,നൗഷാദ് ബ്ലാത്തൂർ ,പി മാധവൻ മാസ്റ്റർ , വി സി പ്രസാദ് ,സുധീഷ് മുണ്ടേരി ,പുതുക്കുടി ശ്രീധരൻ ,എം വി രവീന്ദ്രൻ ,കെ എം ശിവദാസ് ,കല്ലിക്കോടൻ രാഗേഷ്,മുണ്ടേരി ഗംഗാധരൻ ,കാപ്പാടൻ ശശി ,ടി കെ അജിത്ത് ,സി വി എ ജലീൽ കൂക്കിരി രാഗേഷ് ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് , പി കെ സരസ്വതി ,  പ്രിയ പത്നി റീന, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.