പട്ടാന്നൂരിലെ ശരണ്യാകൃഷ്ണൻ നിര്യാതയായി
അസുഖബാധിതയായി ചികിത്സയിലായിരുന്നു.കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്.
Mar 31, 2026, 10:45 IST
കുറ്റ്യാട്ടൂർ: പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34) ചെന്നൈയിൽ നിര്യാതയായി.അസുഖബാധിതയായി ചികിത്സയിലായിരുന്നു.കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്.
മകൾ: ഹ്യദ്യ. കെ.വി. ശൈലജയുടെയും പരേതനായ എം.ബാലകൃഷ്ണന്റയും മകളാണ്.സഹോദരൻ വൈശാഖ് കൃഷ്ണൻ. ഇന്ന് വൈകിട്ട് കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം. തുടർന്ന് സംസ്കാരം നടത്തും.