കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു. 2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. പത്തനംതിട്ട കോന്നി സ്വദേശിനിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്.

 

കണ്ണൂർ : കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു. 2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. പത്തനംതിട്ട കോന്നി സ്വദേശിനിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്.

 കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും നേടിയിട്ടുണ്ട്.