ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി വി. മോഹനൻ നിര്യാതനായി
മഹാദേവ ക്ഷേത്രത്തിന് സമീപം ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി വി. മോഹനൻ (55) നിര്യാതനായി. മട്ടന്നൂർ എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റും ഓൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു.
Feb 25, 2026, 10:30 IST
മട്ടന്നൂർ: മഹാദേവ ക്ഷേത്രത്തിന് സമീപം ആർ.എസ്.പി കണ്ണൂർ ജില്ലാ സെക്രട്ടറി വി. മോഹനൻ (55) നിര്യാതനായി. മട്ടന്നൂർ എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റും ഓൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: യമുന. മക്കൾ: ജിഷ്‌ണു, ജിഷ. ജിത്തു. മരുമകൾ: ആഷ്ലി. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.