റോസല്ലി തെക്കൻ നിര്യാതയായി

മാട്ടൂൽ നോർത്തിലെറോസല്ലി തെക്കൻ  (86) നിര്യാതയായി ഭർത്താവ്: പരേതനായ കൊയിലേരിയൻ അന്തോണി.

 

മാട്ടൂൽ: മാട്ടൂൽ നോർത്തിലെറോസല്ലി തെക്കൻ  (86) നിര്യാതയായി ഭർത്താവ്: പരേതനായ കൊയിലേരിയൻ അന്തോണി. മക്കൾ: കെ.എ. ജോസഫ്, ത്രേസ്യ, ജോസഫീന, ഗ്ലാഡിസ്, മേരിദാസൻ, ജോയ്‌സി, മേഴ്‌സി, ഷീന മരിയ, ഷെറീന, പരേതരായ  ലസ്‌ലി, ട്രീസ.സംസ്കാരം വെള്ളിയാഴ്ച  വൈകീട്ട്  3.30-ന് മാട്ടൂൽ നോർത്ത് സാൻ നിക്കൊളാവോ ദേവാലയ സെമിത്തേരിയിൽ.