തലശേരിയിൽ 110 പവൻ സ്വർണവുമായി വൻ കവർച്ചാ സംഘത്തിലെ 2 പേർ പിടിയിൽ
:തലശേരിയിൽ110 പവൻ സ്വർണവുമായി രണ്ടുപേർ തലശ്ശേരി പൊലീസിൻ്റെ പിടിയിലായി. വൻ കവർച്ചാ സംഘത്തിലെ അംഗങ്ങളായ രണ്ടു പേരാണ് പിടിയിലായത് നേപ്പാൾ സ്വദേശി ഗോപാൽ (32), അസം സ്വദേശി ദെബോജിത് (35) എന്നിവരാണ് തലശേരി നഗരത്തിൽ പൊലിസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
Nov 13, 2026, 09:38 IST
തലശേരി:തലശേരിയിൽ110 പവൻ സ്വർണവുമായി രണ്ടുപേർ തലശ്ശേരി പൊലീസിൻ്റെ പിടിയിലായി. വൻ കവർച്ചാ സംഘത്തിലെ അംഗങ്ങളായ രണ്ടു പേരാണ് പിടിയിലായത് നേപ്പാൾ സ്വദേശി ഗോപാൽ (32), അസം സ്വദേശി ദെബോജിത് (35) എന്നിവരാണ് തലശേരി നഗരത്തിൽ പൊലിസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
പ്രതികളിൽ നിന്ന് പണവും , മൊബൈൽ ഫോണും വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്.പിടിയിലായവർ ചെന്നൈയിൽ മോഷണം നടത്തി കേരളത്തിൽ സ്വർണം വിൽക്കാനെത്തിയപ്പോഴാണെന്ന് പൊലിസ് പറഞ്ഞു.സംശയം തോന്നി ഇവരെ പരിശോധന നടത്തിയപ്പോഴാണ് മോഷണ മുതൽ കണ്ടെത്തിയത്.