കണ്ണൂർ പയ്യന്നൂരിൽ ബൈക്കിൽ എത്തിയ സംഘം റിട്ട. ബാങ്ക് ജീവനക്കാര ആക്രമിച്ചു വൻ കർച്ച
കണ്ണൂർ പയ്യന്നൂർ മഹാദേവഗ്രമത്തിൽ വൻ കവർച്ച. റിട്ട റൂറൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് രണ്ട് ലക്ഷത്തിഅയ്യായരത്തിനാന്നൂറ് രൂപ കവർന്നു.സി കെ രാമകൃഷ്ണനാണ് പണം നഷ്ടമായത്
Aug 16, 2025, 22:18 IST
പയ്യന്നൂർ; കണ്ണൂർ പയ്യന്നൂർ മഹാദേവഗ്രമത്തിൽ വൻ കവർച്ച. റിട്ട റൂറൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് രണ്ട് ലക്ഷത്തിഅയ്യായരത്തിനാന്നൂറ് രൂപ കവർന്നു.സി കെ രാമകൃഷ്ണനാണ് പണം നഷ്ടമായത് സ്വകാര്യ ഗ്യാസ് ഏജൻസിയുടെ കലക്ഷൻ ഏജൻസിയുടെ ജീവനക്കാരൻ കൂടിയാണ് രാമകൃഷ്ണൻ.
ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. മൂന്നു ദിവസങ്ങളിലായി സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നാണ് രാമകൃഷ്ണൻ പറയുന്നത്.