കണ്ണൂർ ചാലക്കുന്നിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച
പൂട്ടിയിട്ട വീട്ടിൽ നിന്നുംസ്വർണാഭരണം കവർച്ച നടത്തിയതായി പരാതി. ചാലക്കുന്നിലെ ശ്രേയസെന്ന വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം നാലേ കാൽ പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്.
Sep 24, 2024, 15:34 IST
കണ്ണൂർ : പൂട്ടിയിട്ട വീട്ടിൽ നിന്നുംസ്വർണാഭരണം കവർച്ച നടത്തിയതായി പരാതി. ചാലക്കുന്നിലെ ശ്രേയസെന്ന വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം നാലേ കാൽ പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്.
വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കഴിഞ്ഞ 22 ന് മോഷണം നടത്തിയതായി ഏച്ചൂർവീട്ടുടമ പുതിയ പുരയിലെ പി.വിത്നയുടെ പരാതിയിലാണ് എടക്കാട് പൊലിസ് കേസെടുത്തത്.