കണ്ണൂർ എൻ എസ് ടാക്കീസ് റോഡിൽ കുഴിയടച്ചുള്ള നിർമ്മാണ പ്രവൃത്തി തുടങ്ങി

കണ്ണൂർ നഗരത്തിലെ എൻ എസ് തിയേറ്ററിന് സമീപം  റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവ്യത്തി ആരംഭിച്ചു.

 

 കണ്ണൂർ : കണ്ണൂർ നഗരത്തിലെ എൻ എസ് തിയേറ്ററിന് സമീപം  റോഡിൽ രൂപപ്പെട്ട വലിയ കുഴി അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി പ്രവ്യത്തി ആരംഭിച്ചു.

 ഇന്ന് രാവിലെ മുതലാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. പണിപൂർത്തിയാക്കി ഒരു മാസത്തിനകം തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഡ്വ. ടി ഒ മോഹനൻ എംഎൽഎ, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത റെഡി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.