കനത്ത മഴയിൽ മലപ്പട്ടത്ത് റോഡ് ഇടിഞ്ഞുതാഴ്ന്നു
മലപ്പട്ടം പഞ്ചായത്തിലെ ഒൻപതാംവാർഡിൽ തെക്കെ കര റോഡ് കനത്ത മഴയെ തുടർന്ന് തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നു.ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Updated: Jun 16, 2025, 09:35 IST
മലപ്പട്ടം : മലപ്പട്ടം പഞ്ചായത്തിലെ ഒൻപതാംവാർഡിൽ തെക്കെ കര റോഡ് കനത്ത മഴയെ തുടർന്ന് തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നു.ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന തോടിലേക്കാണ് റോഡിൻ്റെ കരിങ്കൽ ഭിത്തിയാണ് ഇന്നലെ ഇടിഞ്ഞു താഴ്ന്നത്. തെക്കെക്കരഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഇതു കാരണം ഒറ്റപ്പെട്ടിരിക്കുകയാണ്.