കണ്ണൂർ ഭീമനടിയിൽ യുവാവ് പുഴയിൽ മുങ്ങിമരിച്ചു
മലയോര പ്രദേശമായഭീമനടിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനി സ്വദേശി അബിൻ ജോണി (27) ആണ് മരിച്ചത്.
Feb 17, 2025, 10:45 IST
ചെറുപുഴ: മലയോര പ്രദേശമായഭീമനടിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനി സ്വദേശി അബിൻ ജോണി (27) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചൈത്രവാഹിനി പുഴയിൽ കുളിക്കാൻ എത്തിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു