കണ്ണൂർ കോരൻ പീടികയിലെ റിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ടി.കെ രാജൻ നിര്യാതനായി

കോരൻ പീടികയിലെ റിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ  ടി.കെ രാജൻ (78) നിര്യാതനായി.
ഭാര്യ :സരോജിനി, മക്കൾ: പരേതയായ ജൈഷ  ഷൈജ, സജേഷ്, ഷീന സഹോദരങ്ങൾ: വിജയൻ അഴിക്കോട്, അശോകൻ  പരിയാരം.
ഭൗതിക ശരീരംരാവിലെ 11.00 മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം
 

പരിയാരം : കോരൻ പീടികയിലെ റിട്ട: കെ.എസ്.ആർ.ടി.സി ജീവനക്കാരൻ  ടി.കെ രാജൻ (78) നിര്യാതനായി.
ഭാര്യ :സരോജിനി, മക്കൾ: പരേതയായ ജൈഷ  ഷൈജ, സജേഷ്, ഷീന സഹോദരങ്ങൾ: വിജയൻ അഴിക്കോട്, അശോകൻ  പരിയാരം.
ഭൗതിക ശരീരംരാവിലെ 11.00 മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം. വൈകുന്നേരം അഞ്ച് മണിക്ക് അമ്മാനപ്പാറ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.