രേഷ്‌മ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

തോട്ടട സമാജ് വാദി കോളനിയിലെ തലക്കടിച്ച് കൊലപ്പെടു ത്തിയെന്ന കേസിൽ പ്രതിക്ക് ഒന്നാം അഡീഷണൽ ജില്ലാ സെഷൻ സ് ജഡ്ജ് സി.ജെ.ഡെന്നി ജീവപര്യന്തം പിഴയടക്കാനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. രേ ഷ്‌മയുടെ രണ്ടാം ഭർത്താവായ പഴയങ്ങാടി വേങ്ങരയിലെ കതിരുമ്മൽ ഇടച്ചേരിയൻ മനോജ് കുമാറാ(46) കേസിലെ പ്രതി.

 

തലശ്ശേരി: തോട്ടട സമാജ് വാദി കോളനിയിലെ തലക്കടിച്ച് കൊലപ്പെടു ത്തിയെന്ന കേസിൽ പ്രതിക്ക് ഒന്നാം അഡീഷണൽ ജില്ലാ സെഷൻ സ് ജഡ്ജ് സി.ജെ.ഡെന്നി ജീവപര്യന്തം പിഴയടക്കാനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. രേ ഷ്‌മയുടെ രണ്ടാം ഭർത്താവായ പഴയങ്ങാടി വേങ്ങരയിലെ കതിരുമ്മൽ ഇടച്ചേരിയൻ മനോജ് കുമാറാ(46) കേസിലെ പ്രതി.

സമാജ് വാദി കോളനിയിലെ താമസക്കാരിയായ വി ജയൻ്റെ മകൾ പി.എം. രേഷ്മ (33) യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്.  2015 / 12 ന് രാവിലെ ഏഴ് മണിയോടെ രേ കേസിനാസ്‌പദമായ സംഭവം. തലേ ദിവസം പാചകപ്പണിക്ക് പോയ രേഷ്‌മ ജോലി കഴിഞ്ഞ് സംഭവ ദിവസം രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയത് തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്തർക്കത്തിന് ശേഷം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് എടക്കാട് പൊലിസ് രജിസ്റ്റർ ചെയ്ത കേസ്.