കണ്ണൂരിൽ എടിഎം കൗണ്ടറിനകത്ത് റിപ്പയർ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു
ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കനറാ ബാങ്കിൻ്റെ എടിഎം കൗണ്ടറിനകത്ത് റിപ്പയർ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക മൊട്ടേ മ്മൽ വളപ്പിൽ സുനിൽകുമാറാണ് (49) മരണമടഞ്ഞത്
Jan 4, 2025, 10:35 IST
തലശേരി :ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കനറാ ബാങ്കിൻ്റെ എടിഎം കൗണ്ടറിനകത്ത് റിപ്പയർ ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക മൊട്ടേ മ്മൽ വളപ്പിൽ സുനിൽകുമാറാണ് (49) മരണമടഞ്ഞത്.ഇന്നലെ വൈകിട്ട് 5.30നാണ് അപകടം മൃതദേഹം തലശ്ശേരി ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.