കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി

സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് അത്മഹത്യ ചെയ്തത്. കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

 

കണ്ണൂർ :  സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് അത്മഹത്യ ചെയ്തത്. കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

 ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് തടവുകാരനായിരുന്നു.