കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / പ്രസ്തുത ട്രേഡിൽ എൻ.ടി.സി/എൻ. എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

 

കണ്ണൂർ : കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / പ്രസ്തുത ട്രേഡിൽ എൻ.ടി.സി/എൻ. എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിൽപെട്ടവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 17 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം.