തളിപ്പറമ്പ് കീഴാറ്റൂർ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു
കീഴാറ്റൂർ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ ശിവദാസൻ കുറ്റ്യേരി ഉൽഘാടനം ചെയ്തു.
May 19, 2026, 09:11 IST
തളിപ്പറമ്പ് : കീഴാറ്റൂർ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ ശിവദാസൻ കുറ്റ്യേരി ഉൽഘാടനം ചെയ്തു. വായനശാല സിക്രട്ടറി ടി.വി.വിനോദ് സ്വാഗതം പറഞ്ഞു .
പി.വി ശശിധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി വി ഗീത നന്ദി പറഞ്ഞു