രാമത്ത് വിമലൻ നിര്യാതനായി
നടാൽ മാതൃഭൂമിയ്ക്ക് സമീപം രാമത്ത് വിമലൻ (65) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ചപകൽ 12ന് മാളികപ്പറമ്പ്. ശ്മശാനത്തിൽ.പരേതരായമുകുന്ദൻ്റെേയും,യശോദയുടേയും മകനാണ്.
Sep 3, 2026, 10:01 IST
നടാൽ :നടാൽ മാതൃഭൂമിയ്ക്ക് സമീപം രാമത്ത് വിമലൻ (65) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ചപകൽ 12ന് മാളികപ്പറമ്പ്. ശ്മശാനത്തിൽ.പരേതരായമുകുന്ദൻ്റെേയും,യശോദയുടേയും മകനാണ്.ഭാര്യ: സുനിത(കുറ്റിക്കകംസർവീസ് സഹകരണ ബേ ങ്ക്, സിപിഎം കൊശോർ മൂല ബ്രാഞ്ച് അം ഗം). മക്കൾ: ജിതിൻ, സ്മിതിൻ (തുർക്കി). മരു മക്കൾ: നിമിഷ (അഴീക്കൽ), നിഥുന. സഹോദ രങ്ങൾ: ലതിക,ശ്രീജ,സനൽ