കലാസ്വാദകർക്ക് വിരുന്നൊരുക്കി തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണം; ഒക്ടോബർ 10 ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ക്ഷേത്രത്തിൽ കേളി, തായമ്പക, കഥകളി എന്നിവ അരങ്ങേറും

രാജരാജേശ്വര ക്ഷേത്രത്തിൽ ഒക്ടോബർ 10 ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ  കേളി, തായമ്പക, കഥകളി എന്നിവ അരങ്ങേറും. രാജരാജേശ്വര കലാരത്ന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കോട്ടക്കൽ രവി , കലാനിലയം ഉദയൻ നമ്പൂതിരി, കലാനിലയം ഗോപി എന്നിവർ നേതൃത്വം നൽകും.

 

തളിപ്പറമ്പ : രാജരാജേശ്വര ക്ഷേത്രത്തിൽ ഒക്ടോബർ 10 ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ  കേളി, തായമ്പക, കഥകളി എന്നിവ അരങ്ങേറും. രാജരാജേശ്വര കലാരത്ന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട കോട്ടക്കൽ രവി , കലാനിലയം ഉദയൻ നമ്പൂതിരി, കലാനിലയം ഗോപി എന്നിവർ നേതൃത്വം നൽകും.

ഒൿടോബർ 11 രാവിലെ 7.30ന് ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളവും നടക്കും.