റെയിൽവെ ലെവൽ ക്രോസ് അടച്ചിടും; എടക്കാട്-കണ്ണൂർ സൗത്ത് ഭാഗത്ത് ഗതാഗതം തടസപ്പെടും
റെയിൽവെട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 239ാംനമ്പർ ലെവൽ ക്രോസ് ആഗസ്റ്റ് 31 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
Updated: Aug 29, 2026, 11:42 IST
കണ്ണൂർ : റെയിൽവെട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 239ാംനമ്പർ ലെവൽ ക്രോസ് ആഗസ്റ്റ് 31 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
തലശ്ശേരി കണ്ണൂർ നാഷണൽ ഹൈവെയിൽ ചൊവ്വഭാഗത്ത് ഗതാഗതം തടസപ്പെടും.