ഇടച്ചേരിയിൽ ഇലക്ട്രീഷ്യൻ പി.വി. രവീന്ദ്രൻ നിര്യാതനായി

കണ്ണൂർ : പള്ളിക്കുന്ന്  വനിതാ കോളേജിന് പിൻവശം ഇടച്ചേരി കാർത്തികയിൽ ഇലക്ട്രീഷ്യൻ പി വി രവീന്ദ്രൻ ( 74) നിര്യാതനായി
 
കണ്ണൂർ : പള്ളിക്കുന്ന്  വനിതാ കോളേജിന് പിൻവശം ഇടച്ചേരി കാർത്തികയിൽ ഇലക്ട്രീഷ്യൻ പി വി രവീന്ദ്രൻ ( 74) നിര്യാതനായി
സംസ്കാരം പയ്യാമ്പലത്ത് നടത്തി.

പരേതരായ കരുണാകരൻ - കാർത്ത്യായനി ദമ്പതികളുടെ മകനാണ്.ഭാര്യ രത്നമ്മ  . മക്കൾ അനുരഞ്ജ്  (അബുദാബി) അനുപമ (കോളേജ് ഓഫ് കോമേഴ്‌സ്). മരുമകൻ സുബിൻ (കുവൈത്ത്).

സഹോദരങ്ങൾ സത്യപാലൻ (റിട്ടയേർഡ് ചാർജ്മേൻ കെ എസ് ആർ ടി സി)  ശശിധരൻ (റിട്ടയേർഡ് സബ്ബ് എൻജിനീയർ കെ എസ് ഇ ബി), കമല, വിമല, പ്രകാശൻ , പരേതരായ വിനോദ്, പ്രമോദ്.