ആദ്യകാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ പുതുശേരി ചെറിയശ്രീധരൻ നിര്യാതനായി

ആദ്യകാല സിപിഎം പ്രവർത്തകനും ബി ഡി തൊഴിലാളി സമരത്തിൽ ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്ത കൂടക്കടവ് ബീച്ച് റോഡ് ബദർ പള്ളിക്ക് സമീപം എസ്. ആർ നിവാസിൽ പുതുശേരി ചെറിയ ശ്രീധരൻ (80)നിര്യാതയായി.

 

മുഴപ്പിലങ്ങാട്:ആദ്യകാല സിപിഎം പ്രവർത്തകനും ബി ഡി തൊഴിലാളി സമരത്തിൽ ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്ത കൂടക്കടവ് ബീച്ച് റോഡ് ബദർ പള്ളിക്ക് സമീപം എസ്. ആർ നിവാസിൽ പുതുശേരി ചെറിയ ശ്രീധരൻ (80)നിര്യാതയായി.   പരേതനായ കീരാലി കുഞ്ഞിക്കണ്ണൻ്റെയും പരേതയയാകുറുമ്പിയുടെയും മകനാണ്. ഭാര്യ : വി.കെരമ  (ധർമടം സർവീസ് സഹകരണ ബാങ്ക് മുൻ ബിൽ കളക്ടർ )

മക്കൾ : വി.കെ സപ്ന.  (സ്നേഹക്കൂട് ധർമടം ഓഫീസ് സ്റ്റാഫ് )പരേതനായ വി കെ രാജേഷ് മരുമക്കൾ:പ്രദീപ് കുമാർ (അണ്ടലൂർ )
റോസ്ന (പാറപ്രം )സഹോദരങ്ങൾ.ലീല. രാധ,നളിനി (മുഴപ്പിലങ്ങാട്) പരേതനായ രവി (കൂടാളി )സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് മുഴപ്പിലങ്ങാട്‌ പഞ്ചായത്ത് പൊതു ശ്മാശനത്തിൽ.