കണ്ണൂർ ആറളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
പുനരധിവാസ മേഖലയില്‍ ഇറങ്ങിയ മോഴയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള ഓപ്പറേഷന്‍ കെഎം-1 നടപടിയുടെ ഭാഗമായി ആറളം പഞ്ചായത്തിലെ 6,7 വാര്‍ഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ബിഎന്‍എസ് സെഷൻ163 (1) പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Sep 30, 2026, 18:08 IST
ആറളം: പുനരധിവാസ മേഖലയില്‍ ഇറങ്ങിയ മോഴയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള ഓപ്പറേഷന്‍ കെഎം-1 നടപടിയുടെ ഭാഗമായി ആറളം പഞ്ചായത്തിലെ 6,7 വാര്‍ഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ബിഎന്‍എസ് സെഷൻ163 (1) പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഇവിടങ്ങളിൽ പൊതുജനങ്ങൾ ഒത്ത് ചേരാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല.