പ്രധാനമന്ത്രിയുടെ വീഡിയോയിൽ തെറ്റായ വിവരങ്ങൾ: പ്രിയങ്കാ ഗാന്ധി എം.പി

ജന്ദർ മന്ദിറിൽ പ്രതിപക്ഷം നടത്തുന്ന സമരത്തിലും നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രീയങ്ക ഗാന്ധി എം.പി തെറ്റായ വിവരങ്ങളാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്

 


കണ്ണൂർ : ജന്ദർ മന്ദിറിൽ പ്രതിപക്ഷം നടത്തുന്ന സമരത്തിലും നീറ്റ് പരീക്ഷ ക്രമക്കേട് വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രീയങ്ക ഗാന്ധി എം.പി തെറ്റായ വിവരങ്ങളാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത് .പുതിയ വീഡിയോ ആരോ തെറ്റിദ്ധരിപ്പിച്ചതിൻ്റെ ഫലമാണെന്നും തെറ്റായ കാര്യങ്ങളാണ് പ്രധാനമന്ത്രി ജനങ്ങളോട് പറയുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് പ്രിയങ്കാ ഗാന്ധി എം.പി കണ്ണൂർ വിമാന താവളത്തിൽ ഇന്ന് രാവിലെ എത്തിയത് മന്ത്രി ടി സിദ്ദീഖ്,ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.