കണ്ണൂർ കൊയിലി ആശുപത്രിക്ക് സമീപമുള്ള മോഹൻസ്  ഭവനത്തിൽ പിപി ഗീത നിര്യാതയായി

കൊയിലി ആശുപത്രിക്ക് സമീപമുള്ള മോഹൻസ്  ഭവനത്തിൽ ഡോക്ടർ സി. മോഹനകൃഷ്ണന്റെ ഭാര്യ പി .പി ഗീത (68) നിര്യാതയായി 
മക്കൾ : ഡോ. ജിതേഷ് ചോയി ( യു കെ , ജിലിൻ മോഹൻ (ഓസ്ട്രേലിയ)പരേതനായ ജിതിൻ ചോയി.

 

കണ്ണൂർ: കൊയിലി ആശുപത്രിക്ക് സമീപമുള്ള മോഹൻസ്  ഭവനത്തിൽ ഡോക്ടർ സി. മോഹനകൃഷ്ണന്റെ ഭാര്യ പി .പി ഗീത (68) നിര്യാതയായി 
മക്കൾ : ഡോ. ജിതേഷ് ചോയി ( യു കെ , ജിലിൻ മോഹൻ (ഓസ്ട്രേലിയ)പരേതനായ ജിതിൻ ചോയി.

മരുമക്കൾ :ദിവ്യ, രമ്യ, സഹോദരങ്ങൾ: ശ്രീനിവാസൻ, ഡോ. പി.പി.രവീന്ദ്രൻ പ്രഭാകരൻ, ശശിധരൻ, ബാലകൃഷ്ണൻ, ദിനേശൻ, പരേതനായ രാമചന്ദ്രൻ
സംസ്ക്കാരം 22 ന് ഞായറാഴ്ച്ച 12 മണിക്ക് പയ്യാമ്പലം