തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഹോർമോൺ അനലൈസർ മെഷീൻ ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയർപേഴ്‌സൺ പി കെ സുബൈർ
താലൂക്കാശുപത്രിയിൽ പുതുതായി സ്ഥാപിച്ച ഹോർമോൺ അനലൈസർ മെഷീൻ നഗരസഭാധ്യക്ഷൻ പി. കെ.സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ചിത് മുഖ്യാഥിതിയായ ചടങ്ങിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Nov 11, 2026, 11:12 IST
വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ചിത് മുഖ്യാഥിതിയായ ചടങ്ങിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് : താലൂക്കാശുപത്രിയിൽ പുതുതായി സ്ഥാപിച്ച ഹോർമോൺ അനലൈസർ മെഷീൻ നഗരസഭാധ്യക്ഷൻ പി. കെ.സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ചിത് മുഖ്യാഥിതിയായ ചടങ്ങിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ പി. റജില, പി.പി.വത്സല, കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, സുപ്രണ്ട് ഡോ.അശ്വിൻ എന്നിവർ സംസാരിച്ചു.