'ഭൂരിപക്ഷം കൂടും, എൽഡിഎഫ് വരും' ; വോട്ട് രേഖപ്പെടുത്തി തളിപ്പറമ്പ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്യാമള 

]തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമള വോട്ട് രേഖപ്പെടുത്തി.  

 

 തളിപ്പറമ്പ : തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമള വോട്ട് രേഖപ്പെടുത്തി.  

ഇന്ന് രാവിലെയോടെ മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്‌കൂളിൽ 128 നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.