പിണറായി പെരുമയിൽ നാടകോത്സവം തുടങ്ങി
പിണറായി കൺവെൻഷൻ സെന്ററിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. നാടക നാടൻ ബാബുരാജ് തിരുവല്ല
Mar 31, 2025, 23:24 IST

പിണറായി: പിണറായി കൺവെൻഷൻ സെന്ററിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. നാടക നാടൻ ബാബുരാജ് തിരുവല്ലയുടെ മുഖത്ത് ചായം പൂശിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.