പിണറായി പന്തക്കപ്പാറയിലെ വാതകശ്മശാനം രണ്ടു ദിവസം പ്രവർത്തിക്കില്ല
പിണറായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പന്തക്കപ്പാറയിലെ പ്രശാന്തി വാതക ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 8, 9 തീയ്യതികളിൽ പ്രവർത്തനം നടക്കുകയില്ലെന്ന് പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയിച്ചു.
Oct 8, 2024, 09:58 IST
പിണറായി: പിണറായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പന്തക്കപ്പാറയിലെ പ്രശാന്തി വാതക ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 8, 9 തീയ്യതികളിൽ പ്രവർത്തനം നടക്കുകയില്ലെന്ന് പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയിച്ചു.