പഴയ പിണറായിയല്ല പുതിയ പിണറായി; പഴഞ്ചൻ ഹാളിൽ ഇളകുന്ന വിറ താങ്ങിയും ഒച്ചയടഞ്ഞ മൈക്കും സംഘാടകരെ മൃദുസ്വരത്തിൽ ഉപദേശിച്ച് മടക്കം
പഴയ പിണറായിയല്ല പുതിയ പിണറായിയെന്ന് തെളിയിച്ചു മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ മെയ് വഴക്കം. മുഖ്യമന്ത്രിയിൽ പ്രതിപക്ഷ നേതാവിൻ്റെ റോളിലേക്ക് മാറിയപ്പോഴാണ് ക്ഷോഭിക്കുന്ന നേതാവിൽ നിന്നും ഉപദേശകൻ്റെ റോളിലേക്ക് മാറിയത് മൈക്ക് കേടായതിനും അവതാരകരുടെ നാക്ക് പിഴയ്ക്കും
കണ്ണൂർ: പഴയ പിണറായിയല്ല പുതിയ പിണറായിയെന്ന് തെളിയിച്ചു മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ മെയ് വഴക്കം. മുഖ്യമന്ത്രിയിൽ പ്രതിപക്ഷ നേതാവിൻ്റെ റോളിലേക്ക് മാറിയപ്പോഴാണ് ക്ഷോഭിക്കുന്ന നേതാവിൽ നിന്നും ഉപദേശകൻ്റെ റോളിലേക്ക് മാറിയത് മൈക്ക് കേടായതിനും അവതാരകരുടെ നാക്ക് പിഴയ്ക്കും നിർദ്ദാക്ഷിണ്യം മൂർച്ചയേറിയ വാക്കുകൾ കൊണ്ടു പ്രഹരിച്ചിരുന്ന ശൈലിക്ക് വ്യക്തമായ തിരുത്താണ് സി. പി. എം പി ബി അംഗമായ മുതിർന്ന നേതാവാണ് തൻ്റെ സംയമനം നിറഞ്ഞ സമീപനത്തിലുടെ വരുത്തിയത് നേരത്തെ മൈക്ക് കേടായതിന് മൈക്ക് ഓപ്പറേറ്റർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ചരിത്രമുണ്ട് അദ്ദേഹത്തിന്.
മുഖ്യമന്ത്രിയായിരിക്കെ മൈക്കിന്റെ കുരുത്ത ക്കേടിനും സംഘാടകരുടെ അനൗചിത്വത്തിനുമെതിരെ വേദിയിൽ കയ്യോടെ പ്രതിക രിക്കാറുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എങ്കിലും ആ ശീ ലം പൂർണമായും ഇപ്പോഴും ഉപേക്ഷിചിട്ടില്ല ഔദ്യാഗിക പദവി ഒഴി ഞ്ഞ് പി ബി അംഗമെന്ന സം ഘടനാ പദവിയിൽ സദസ്സി നെ അഭിസംബോധന ചെയ്യു മ്പോഴും പിണറായി വിജയൻ ഇന്ന് രാവിലെ സംഘാടകരെ ചില കാര്യങ്ങൾ ഓർമ്മപ്പെ ടുത്തി. ഐ എം എ ഹാളിൽ നടന്ന മൊയാരത്ത് ശങ്കരൻ അവാർഡ് ദാന ചടങ്ങിലായിരുന്നു പ്രസംഗം തുടങ്ങും മുമ്പുള്ള കമന്റ് പക്ഷേ ഒട്ടും ക്ഷുഭിതനായില്ലെന്നു മാത്രം.
ഇക്കുറി ഡയസ്സിന്റെ ശ രികേടിനെതിരെയായിരുന്നു പിണറായി വിജയൻ്റെ ഇടപെടൽ പ്രസംഗിക്കാനെഴുന്നേറ്റ് ഡയസ്സിന് മുന്നിലെത്തിയ പിണറായി അവിടെ കയറി നിൽക്കാൻ ഒരുക്കിയ സ്ഥി രം സ്റ്റെപ്പിൽ കയറാൻ പ്ര യാസപ്പെട്ടു.അതിൻ്റെ ബല ത്തെക്കുറിച്ചു കൂടി പരാമർ ശിച്ച പിണറായി വിജയൻ, ഏതായാലും കൂടുതൽ പ്രസംഗിക്കാതിരിക്കുന്ന സാഹ ചര്യത്തിൽ ഇപ്പോൾ തനിക്ക് ഇതു മതിയെന്നും ഇനി പരിപാടികൾ നടക്കുമ്പോൾ ഇകാര്യം ശ്രദ്ധിക്കണമെന്നൊ രു ഉപദേശവും കൂടി നൽകി .ഇവിടെ നിൽക്കാൻ കുറേ പ്രയാസമുണ്ട്. ഒരു കാൽ പിന്നോട്ട് വെച്ചാൽ ആള് താഴെ വീഴും നമ്മക്ക് പറ്റിയ തല്ലി ത്.ഇനിയെങ്കിലും പരിപാടി നടക്കുമ്പോൾ ഈ കൂട്ടിലേ ക്ക് ആളെ കയറ്റാതിരിക്കണ മെന്നായിരുന്നു പിണറായി വിജയന്റെ കമന്റ്.