ലഹരി വിരുദ്ധ ബോധവൽക്കരണ വാരാഘോഷം ; പേരാവൂർ പൊലിസ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ പോലീസിൻ്റെ നേതൃത്വത്തിൽ തൊണ്ടിയിൽ മോണിംഗ് ഫൈറ്റേഴ്‌സ് ഇൻ്റ്യൂറൽസ് അക്കാദമിയുടെ സഹകരണത്തോടെ കാൻഡിൽസ്റ്റിക്ക് പ്രോസേഷൻ നടത്തി.

 

പേരാവൂർ :ലഹരി വിരുദ്ധ ബോധവൽക്കരണ വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ പോലീസിൻ്റെ നേതൃത്വത്തിൽ തൊണ്ടിയിൽ മോണിംഗ് ഫൈറ്റേഴ്‌സ് ഇൻ്റ്യൂറൽസ് അക്കാദമിയുടെ സഹകരണത്തോടെ കാൻഡിൽസ്റ്റിക്ക് പ്രോസേഷൻ നടത്തി.പേരാവൂർ പഞ്ചായത്ത് അംഗം റെജീന സിറാജ് അധ്യക്ഷയായി പേരാവൂർ പ്രിൻസിപ്പൽ എസ് ഐ ജാൻസി മാത്യു,ഗ്രേഡ് എസ്ഐ മാരായ വി ജെ ജോസഫ്, അബ്ദുൽ നാസർ കൂടാതെ അക്കാദമി ഇൻസ്ട്രക്ടർ എംസി കുട്ടിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.