പി.സി രാധാകൃഷ്ണൻ നമ്പ്യാർ നിര്യാതനായി
ചന്ദ്രോത്ത് പാർവ്വതിഅമ്മയുടെയും തേലക്കാടൻകൃഷ്ണൻനമ്പ്യാരുടെയുംമകൻ പി.സി. രാധാകൃഷ്ണൻ നമ്പ്യാർ ( 70) നിര്യാതനായി.ഭാര്യകെ.കെ ഗീതാമണി മക്കൾ. പ്രിയംവദ, വീണ, രാകേഷ് (എയർഫോഴ്സ്) മരുമക്കൾ: . സംഗീത്(ബിസിനസ്സ്) നികേഷ് (ദുബായ്) ശ്രുതി.
Dec 24, 2025, 10:50 IST
പാപ്പിനിശ്ശേരി : ചന്ദ്രോത്ത് പാർവ്വതിഅമ്മയുടെയും തേലക്കാടൻകൃഷ്ണൻനമ്പ്യാരുടെയുംമകൻ പി.സി. രാധാകൃഷ്ണൻ നമ്പ്യാർ ( 70) നിര്യാതനായി.ഭാര്യകെ.കെ ഗീതാമണി മക്കൾ. പ്രിയംവദ, വീണ, രാകേഷ് (എയർഫോഴ്സ്) മരുമക്കൾ: . സംഗീത്(ബിസിനസ്സ്) നികേഷ് (ദുബായ്) ശ്രുതി.
സഹോദരങ്ങൾ. പി സി ഗോവിന്ദൻ നമ്പ്യാർ, പി.സി പുരുഷോത്തമൻ നമ്പ്യാർ,പി.സി കുഞ്ഞിപാർവ്വതിഅമ്മ.പരേതരായ പി.സി നാരായണൻ നമ്പ്യാർ പി.സി. കമലാക്ഷി അമ്മ, പി.സി രോഹിണി അമ്മ,പി.സി. രാധമണിഅമ്മ.സംസ്‌കാരം 25-12-2025ന് നടക്കും.