പയ്യന്നൂരിൽ ഷോപ്പിങ് മാൾ ജീവനക്കാരനായ യുവാവ് ജീവനൊടുക്കി
ഷോപ്പിംഗ് മാളിലെ ജീവനക്കാരൻ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചു.കാസർഗോഡ് ജില്ലയിലെ ദേലമ്പാടി ആഡൂരിലെ ഉർഡു ചേടിമൂല വീട്ടിൽ ആർധനഞ്ജയൻ(20)നെയാണ് പയ്യന്നൂർ കേളോത്തെ ക്വാർട്ടേഴ്‌സിൽ 26 ന് രാത്രി 11.20 ന് മരിച്ച നിലയിൽ കണ്ടത്.
Jul 27, 2025, 19:25 IST
പയ്യന്നൂർ: ഷോപ്പിംഗ് മാളിലെ ജീവനക്കാരൻ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചു.കാസർഗോഡ് ജില്ലയിലെ ദേലമ്പാടി ആഡൂരിലെ ഉർഡു ചേടിമൂല വീട്ടിൽ ആർധനഞ്ജയൻ(20)നെയാണ് പയ്യന്നൂർ കേളോത്തെ ക്വാർട്ടേഴ്‌സിൽ 26 ന് രാത്രി 11.20 ന് മരിച്ച നിലയിൽ കണ്ടത്.
പയ്യന്നൂർ മാഗ്നം മാളിൽ ജോലി ചെയ്തുവരികയായിരുന്നു.പരേതനായ രവീന്ദ്രൻ-ശ്രീമതി ദമ്പതികളുടെ മകനാണ്.