പാവന്നൂർ മൊട്ടയിലെ വ്യാപാരി കെ.പി അശോകൻ നിര്യാതനായി

പാവന്നൂർ മൊട്ട ബേക്കോ റോഡിൽ കെ പി അശോകൻ (51) നിര്യാതനായി. പാവന്നൂർ മൊട്ടയിൽ സ്റ്റേഷനറി കച്ചവടം നടത്തുകയായിരുന്നു.പരേതനായ യു കെ കുഞ്ഞിരാമൻ- കെ പി പാറു എന്നിവരുടെ മകനാണ്. ​ഭാര്യ: സവിത. മക്കൾ: തീർത്ഥ, അലൻ ദേവ്.

 

മയ്യിൽ :പാവന്നൂർ മൊട്ട ബേക്കോ റോഡിൽ കെ പി അശോകൻ (51) നിര്യാതനായി. പാവന്നൂർ മൊട്ടയിൽ സ്റ്റേഷനറി കച്ചവടം നടത്തുകയായിരുന്നു.പരേതനായ യു കെ കുഞ്ഞിരാമൻ- കെ പി പാറു എന്നിവരുടെ മകനാണ്. ​ഭാര്യ: സവിത. മക്കൾ: തീർത്ഥ, അലൻ ദേവ്.

സഹോദരങ്ങൾ: കെ പി ഭാസ്കരൻ (പാവന്നൂർ), കെ പി ഗോവിന്ദൻ, കെ പി രാജൻ (ഇരുവരും കുപ്പം), കെ പി നാരായണൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം), കെ പി പുരുഷോത്തമൻ, കെ പി ബിന്ദു.സംസ്കാരം  കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടത്തി.