മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് നിര്യാതയായി
മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് (34 കുഞ്ഞുമോൾ ) നിര്യാതയായി
Jul 18, 2026, 09:28 IST
കണ്ണൂർ:മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് (34 കുഞ്ഞുമോൾ ) നിര്യാതയായി.പരേതനായ ജോർജ്, ലിസി ജോർജ് എന്നിവരുടെ മകളാണ് ഭർത്താവ് : പ്രശാന്ത് സഹോദരങ്ങൾ: നിഖിൽ ജോർജ് നീതു ജോർജ് സംസ്കാരം നാളെ ( ശനി) ബെർണ്ണശേരി പള്ളി സെമിത്തേരിയിൽ .രാവിലെ 10 മണിക്ക്.