പരാലിമ്പിക്സ് കായികമേള ജനുവരി 10ന് കണ്ണൂർ ഡി.എസ്.സി ഗ്രൗണ്ടിൽ 

യൺസ് ക്ലബ് ഓഫ് കണ്ണൂർ ഫോർട്ട് സിറ്റി, കണ്ണൂർ ജില്ല പരാലിമ്പിക്സ് അസോസിയേഷൻ, ഡി എസ് സി സെൻറർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 16-ാമത് കണ്ണൂർ ജില്ല പരാലിമ്പിക്സ് കായികമേള ജനുവരി 10 ന് ഡി എസ് സി  ഗ്രൗണ്ടിൽ രാവിലെ 9മണി മുതൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ അറിയിച്ചു.
 

കണ്ണൂർ :ലയൺസ് ക്ലബ് ഓഫ് കണ്ണൂർ ഫോർട്ട് സിറ്റി, കണ്ണൂർ ജില്ല പരാലിമ്പിക്സ് അസോസിയേഷൻ, ഡി എസ് സി സെൻറർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 16-ാമത് കണ്ണൂർ ജില്ല പരാലിമ്പിക്സ് കായികമേള ജനുവരി 10 ന് ഡി എസ് സി  ഗ്രൗണ്ടിൽ രാവിലെ 9മണി മുതൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ അറിയിച്ചു.

പരിപാടിയിൽ ഡി എസ് സി സെൻറർ കമാൻഡന്റ് കേണൽ പരംവീർ സിംഗ് നഗ്ര മുഖ്യാതിഥിയായി പങ്കെടുക്കും, ലയൺസ് ഗവർണർ ലയൺ രവി ഗുപ്ത അധ്യക്ഷത വഹിക്കും. 22 സ്കൂളുകളിൽനിന്ന് നാനൂറോളം ഭിന്നശേഷി കുട്ടികൾ 55 ഇനങ്ങളിലായി മത്സരത്തിനിറങ്ങും.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സുനിൽകുമാർ ടി.പി, സെക്രട്ടറി ഇ എസ് ഉണ്ണികൃഷ്ണൻ, ട്രഷറർ സംഗീത് പങ്കെടുത്തു.