പാലത്തായി യു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി ബിജോയി നിര്യാതനായി

പാലത്തായിയു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി ബിജോയി .(50) നിര്യാതനായി.നഗരസഭ മുൻ വൈസ് ചെയർമാൻ എം. കെ.പത്മനാഭൻ മാസ്റ്റരുടെയും പാലത്തായി യു.പി.സ്ക്കൂൾ റിട്ട അധ്യാപിക എം. പി. തങ്കത്തിൻ്റേയും മകനാണ്.

 


പാനൂർ :പാലത്തായിയു. പി. സ്കൂൾ പ്രധാനാധ്യാപകൻ പി ബിജോയി .(50) നിര്യാതനായി.നഗരസഭ മുൻ വൈസ് ചെയർമാൻ എം. കെ.പത്മനാഭൻ മാസ്റ്റരുടെയും പാലത്തായി യു.പി.സ്ക്കൂൾ റിട്ട അധ്യാപിക എം. പി. തങ്കത്തിൻ്റേയും മകനാണ്. ഭാര്യ ഷമീന അധ്യാപിക പാലത്തായി (യു.പി ) മക്കൾ 'അഞ്ജസ് ജോയി (വിദ്യാർത്ഥി കുസാറ്റ് ) അൻവിത വിദ്യാർത്ഥിനി (രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി )സഹോദരങ്ങൾ :ശ്രേയ (അസി.പ്രൊഫസർ എസ്.എൻ കോളജ് കണ്ണൂർ), പരേതനായ ബിജിത്ത്. 

സഹോദരി ഭർത്താവ്. ഡോ. പ്രമോദ് (ബോട്ടണി വിഭാഗം കാലിക്കറ്റ് സർവകലാശാല,) കണ്ണൂരിലെ ഹിന്ദി അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ്.രാവിലെ 10 മണി മുതൽ 11 വരെ പാലത്തായിയു.പി.സ്ക്കൂളിൽ പൊതു ദർശനം സംസ്കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പിൽ.