നിധിൻ രാജിന്റെ മരണം, ഏപ്രിൽ17 ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക്
ബി എസ് പി മാർച്ച് നടത്തും
ബി എസ് പി മാർച്ച് നടത്തും
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥിനി തിൻ രാജിന്റെ മരണത്തിനു ഉത്തരവാദികളായ ഡോക്ടർമാരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട്അവർക്കെതിരെ
Apr 16, 2026, 12:43 IST
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥിനി തിൻ രാജിന്റെ മരണത്തിനു ഉത്തരവാദികളായ ഡോക്ടർമാരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട്അവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പട്ട് ഏപ്രിൽ 17 ന് മെഡിക്കൽ കോളേജിലേക്ക് മാർച്ചു നടത്തുമെന്ന് ബി എസ് പി സംസ്ഥാന സെക്രട്ടറി സി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് ജോയി ആർ തോമസ് ഉദ്ഘാടനം ചെയ്യും.
മാർച്ചിലും ധർണയിലുംസംസ്ഥാന - ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ബാലകൃഷ്
ണൻ അറിയിച്ചു.