നിർമ്മലഗിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു

മട്ടന്നൂർ റോഡിലെനിർമലഗിരിയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടിൽ ആരോമലാ (26) ണ് മരി ച്ചത്. നിർമലഗിരി കോളേജിന് സമീപം പതിനൊ ന്നാം മൈലിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം.

 

കൂത്തുപറമ്പ് : മട്ടന്നൂർ റോഡിലെനിർമലഗിരിയിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. എരുവട്ടി പുളബസാർ ചെട്ടിയാൻ വീട്ടിൽ ആരോമലാ (26) ണ് മരി ച്ചത്. നിർമലഗിരി കോളേജിന് സമീപം പതിനൊ ന്നാം മൈലിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് അപകടം. മട്ടന്നൂർ ഭാഗ ത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ബൈക്കും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. 

കാൽനട യാത്രക്കാര നെ ഇടിച്ചശേഷം നിയന്ത്ര ണം വിട്ട ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആരോ മലിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വി മോഹനന്റെയും രാ ജശ്രീയുടെയും മകനാണ്. സഹോദരി അംന. അപകടത്തിൽപരിക്ക റ്റ കാൽനടയാത്രക്കാരൻ നിർമല പതിനൊന്നാംമൈ ലിലെ വിൻസെൻ്റി (67) നെ കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.