ചെറുപുഴയിലും ചിറ്റാരിക്കാലിലും എൻഐഎ റെയ്‌ഡ് നടത്തി
ചെറുപുഴയിലും ചിറ്റാരിക്കാലിലും എൻഐഎ റെയ്‌ഡ്. ഇന്ന് പുലർച്ചെയാണ് എൻഐഎ സംഘം പരിശോധനക്കെത്തിയത്.ചെറുപുഴയിൽ ചുണ്ട സ്വദേശിയുടെ വീട്ടിലും മുൻ ക്വാറി ഉടമ സജിയുടെ ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിലുമാണ് എൻഐഎ സംഘം എത്തിയത്.
Updated: May 30, 2026, 11:55 IST
ചെറുപുഴ: ചെറുപുഴയിലും ചിറ്റാരിക്കാലിലും എൻഐഎ റെയ്‌ഡ്. ഇന്ന് പുലർച്ചെയാണ് എൻഐഎ സംഘം പരിശോധനക്കെത്തിയത്.ചെറുപുഴയിൽ ചുണ്ട സ്വദേശിയുടെ വീട്ടിലും മുൻ ക്വാറി ഉടമ സജിയുടെ ചിറ്റാരിക്കാൽ കമ്പല്ലൂരിലെ വീട്ടിലുമാണ് എൻഐഎ സംഘം എത്തിയത്.
ഫെബ്രുവരിയിൽ തിരൂരങ്ങാടി പൊലിസ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്. സ്ഫോടക വസ്തുക്കൾ കൈമാറിയെന്ന വിവരത്തെ തുടർന്നാണ് പരിശോധനയെന്നാണ് സൂചന.