കെ.ജി.പി.എയ്ക്ക് പുതിയ കണ്ണൂർ  ജില്ലാ ഭാരവാഹികളായി: കെ. ഗിരീശൻ സെക്രട്ടറി. ടി. വി ചന്ദ്രൻ പ്രസിഡൻ്റ്

കേരള ഗ്രാമപഞ്ചായത്ത് അസോ. (കെ.ജി.പി.എ.)കണ്ണൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിൻ യോഗത്തിൽ.പ്രസിഡന്റായി ടി.വി. ചന്ദ്രൻ (പ്രസിഡന്റ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌),സെക്രട്ടറിയായി കെ. ഗിരീശൻ (കടമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. 

 

കണ്ണൂർ : കേരള ഗ്രാമപഞ്ചായത്ത് അസോ. (കെ.ജി.പി.എ.)കണ്ണൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിൻ യോഗത്തിൽ.പ്രസിഡന്റായി ടി.വി. ചന്ദ്രൻ (പ്രസിഡന്റ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌),സെക്രട്ടറിയായി കെ. ഗിരീശൻ (കടമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. 

ജോസഫ് പി.എം. (എരുവേശ്ശി) വൈസ് പ്രസിഡന്റായും, സി.കെ. മുഹമ്മദ് മാസ്റ്റർ (ഇരിക്കൂർ) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.. കെ.ജി.പി.എ. സംസ്ഥാന സെക്രട്ടറി കെ.കെ. രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് ശ്രീധരൻ എം. അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ സെക്രട്ടറി ഗംഗാധരൻ പി.സി. സ്വാഗതവും, കെ.ജി.പി.എ. സി.ഇ.ഒ. മദനമോഹനൻ പ്രസംഗിച്ചു.