നീർച്ചാൽ സ്വദേശി ദുബൈയിൽ നിര്യാതനായി

റമദാൻ അവധിക്ക് നാട്ടിൽ വരാൻ ഇരിക്കെ കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ദുബൈയിൽ നിര്യാതനായി.

 

കണ്ണൂർ : റമദാൻ അവധിക്ക് നാട്ടിൽ വരാൻ ഇരിക്കെ കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ദുബൈയിൽ നിര്യാതനായി. നീർച്ചാൽ പള്ളിക്ക് സമീപം അസ്മാസിൽ ഫവാസ് ചമ്പാ നാണ് ദുബൈയിൽ നിര്യാതനായത് .ഇബ്രാഹിം - സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.