ദേശീയ വ്യാപാരി ദിനാചരണം ഞായറാഴ്ച തളിപ്പറമ്പ കപ്പാലം വ്യാപാരഭവനിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനാചരണം ഞായറാഴ്ച കപ്പാലം വ്യാപാരഭവനിൽ നടക്കും.രാവിലെ ഒമ്പത് മണിക്ക് പതാകയുയർത്തും.
Aug 7, 2026, 18:09 IST
തളിപ്പറമ്പ് : വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനാചരണം ഞായറാഴ്ച കപ്പാലം വ്യാപാരഭവനിൽ നടക്കും.രാവിലെ ഒമ്പത് മണിക്ക് പതാകയുയർത്തും.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യാപരികളെ ആദരിക്കലും ധന സഹായ - ചികിത്സ സഹായങ്ങളുടെ വിതരണവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ എസ് റിയാസ്,വി താജുദ്ധീൻ,ടി ജയരാജ്,കെ കെ നാസർ പങ്കെടുത്തു.