നാലവട്ടനോൻ നാരായണിയമ്മ നിര്യാതയായി

മോറാഴ സെൻട്രൽ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്‌കൂൾ മാനേജർ നാലവട്ടനോൻ നാരായണിയമ്മ (93) നിര്യാതയായി. പരേതരായ സി എച്ച് കമ്മാരൻ മാസ്റ്ററുടെയും നാലവട്ടനോൻ പാർവ്വതിയമ്മയുടെയും മകളാണ്. ഭർത്താവ് : പരേതനായ എം ഇ കെ കുഞ്ഞിരാമൻ നമ്പ്യാർ .

 

മോറാഴ : മോറാഴ സെൻട്രൽ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്‌കൂൾ മാനേജർ നാലവട്ടനോൻ നാരായണിയമ്മ (93) നിര്യാതയായി. പരേതരായ സി എച്ച് കമ്മാരൻ മാസ്റ്ററുടെയും നാലവട്ടനോൻ പാർവ്വതിയമ്മയുടെയും മകളാണ്. ഭർത്താവ് : പരേതനായ എം ഇ കെ കുഞ്ഞിരാമൻ നമ്പ്യാർ .

 മക്കൾ : കോമളവല്ലി (കണ്ണാടി പറമ്പ് ) ശശിധരൻ (റിട്ട. റീജ്യനൽ മാനേജർ കേരള ഗ്രാമീൺ ബാങ്ക്)പുഷ്പവല്ലി (ബംഗ്ളൂര് ) മരുമക്കൾ: കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. റവന്യു ഇൻ സ്പെക്ടർ) ലീന (മുൻ പ്രധാന അദ്ധ്യാപിക മോറാഴ എ.യു.പി സ്‌കൂൾ) ഗോപാലകൃഷ്‌ണൻ (മാനേജർ ജനറൽ ഇലക്ട്രോണിക്സ് ബംഗ്ളൂര് ) സഹോദരങ്ങൾ: പരേതേയായ കല്യാണി , കാർത്യായനി, കേശവൻ നമ്പ്യാർ, ഗോപിനാഥൻ നമ്പ്യാർ. ഭൗതികശരീരം നാളെ (ബുധൻ) രാവിലെ ഏഴുമണി മുതൽ മോറാഴ സെൻട്രലിലെ വീട്ടിൽ വീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 11 മണിക്ക് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.