നടുവിലിൽ കുഴൽക്കിണർ ലോറി മറിഞ്ഞ് എട്ടു പേർക്ക് പരുക്കേറ്റു
നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായഅപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റു.ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു
Nov 20, 2025, 15:23 IST
കണ്ണൂർ : നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായഅപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റു.ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു. ഇതര സംസ്ഥാനക്കാരായ കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്.