എംവി നാരായണൻ മാസ്റ്റർ നിര്യാതനായി
പെരുവളത്ത് പറമ്പ് കുട്ടാവ് ജംഗ്ഷൻ ഖദീജ ഓഡിറ്റോറിയത്തിന് സമീപം മനിയേരി വീട്ടിൽ എം വി നാരായണൻ മാസ്റ്റർ നിര്യാതനായി. ഇരിക്കൂർ കമാലിയ മദ്രസ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. ഭാര്യ കെ.വി.ഭാർഗവി
Jul 11, 2026, 17:45 IST
ഇരിക്കൂർ :പെരുവളത്ത് പറമ്പ് കുട്ടാവ് ജംഗ്ഷൻ ഖദീജ ഓഡിറ്റോറിയത്തിന് സമീപം മനിയേരി വീട്ടിൽ എം വി നാരായണൻ മാസ്റ്റർ നിര്യാതനായി. ഇരിക്കൂർ കമാലിയ മദ്രസ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. ഭാര്യ കെ.വി.ഭാർഗവി
മക്കൾ : കെ.വി.ബീന (നാഗ്പൂർ) , രാജേഷ് (ദുബായ്) ,റിജേഷ് ( അബുദാബി),
മരുമക്കൾ :രാജൻ നമ്പ്യാർ (വയക്കര ), സംഗീത (കൂത്തുപറമ്പ്), ഡോ. നമിത (ചാവശ്ശേരി ) സഹോദരങ്ങൾ:എം.വി.നാരായണി,. നളിനി, ബാലകൃഷ്ണൻ,.കുഞ്ഞിരാമൻ,.ജനാർദ്ദനൻ ( മെമ്പർ ഇരിക്കൂർ ഗ്രാമപഞ്ചായത്ത്),ശ്രീമതി,സരസ്വതി,രാമചന്ദ്രൻ ,തങ്കമണി
ഭൗതിക ശരീരം (12.7.2026 ) ഞായറാഴ്ച രാവിലെ 8 മണിമുതൽ പെരുവളത്തുപറമ്പ്, കുട്ടാവ് ജംഗ്ഷൻ ലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം സംസ്ക്കാര ചടങ്ങുകൾരാവിലെ 11 മണിക്ക് കുളിഞ്ഞ ശാന്തിതീരം വച്ച് നടക്കും