എം വി മാധവി നിര്യാതയായി

കരിമ്പം പാലത്തിന് സമീപത്തെ എം വി മാധവി (81) നിര്യാതനായി. ഭർത്താവ് : പരേതനായ പച്ചി നാരായണൻ. മക്കൾ : എം വി ശശി. എം വി സുധ ( ബക്കളം). മരുമക്കൾ. സുരേന്ദ്രൻ (ബക്കളം).

 

തളിപ്പറമ്പ് : കരിമ്പം പാലത്തിന് സമീപത്തെ എം വി മാധവി (81) നിര്യാതനായി. ഭർത്താവ് : പരേതനായ പച്ചി നാരായണൻ. മക്കൾ : എം വി ശശി. എം വി സുധ ( ബക്കളം). മരുമക്കൾ. സുരേന്ദ്രൻ (ബക്കളം). രതിക (തലോറ).സഹോദരങ്ങൾ:  ബാലൻ (പുലിക്കുരുമ്പ )  , യശോദ ( ഇരിണാവ് ), രാഘവൻ (പറപ്പൂൽ),വി.വി, ഗൗരി (കൂവോട് )  ,രാജൻ (ബക്കളം)